google

Sunday 13 March 2011

Finally Kochi decided to change the Name of IPL Team.
Now it will be no more INDI COMMANDOS .
പേരു മാറ്റുന്നതിനു വേണ്ടിയുള്ള ഫാന്‍സിന്റെ ശ്രമങ്ങള്‍ക്ക്‌ അന്തിമ വിജയം..
വോട്ടെടുപ്പിലൂടെ പേരു നിര്‍ദ്ദേശിക്കന്‍ ഉള്ള അവസരം ഇനി അവസരം കേരളത്തിലെ ക്രിക്കറ്റ്‌ ആരാധകര്‍ക്ക്‌..
kochi IPL Team വെബ്‌സൈറ്റ്‌ ഇല്‍ കൊടുത്തിട്ടുള്ള പേരുകളില്‍ ഏറ്റവും അധികം ആളുകള്‍ തിരഞ്ഞെടുത്തത്‌ ആയിരിക്കും ടീമിന്റെ പുതിയ പേര്‌..
Go to the below given link to select your Name of our Kochi / Kerala IPL team.

No comments:

Post a Comment